ഇടുക്കി | വിവാദങ്ങള്‍ക്കിടെ ഇടുക്കിയിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ നടക്കുന്ന വേടന്റെ സംഗീത പരിപാടിയിലേക്ക് ജനങ്ങള്‍ അനിയന്ത്രിതമായി എത്തിയാല്‍ പരിപാടി റദ്ദാക്കേണ്ടിവരുമെന്നു പോലീസ്. സ്ഥല പരിമിതി മൂലമാണ് തീരുമാനം. സുരക്ഷക്കായി 200 പൊലീസുകാരെയാണ് വിന്യസിപ്പിക്കുക. ഇന്ന്(മെയ് 5)വൈകീട്ട് ഏഴു മണിക്ക് വാഴത്തോപ്പ് സ്‌കൂള്‍...
Read full story