കുറ്റ്യാടിയിൽ രണ്ടില തന്നെയെന്ന സൂചന നൽകി ജോസ് കെ മാണി
റിപ്പോര്‍ട്ട്

കുറ്റ്യാടിയിൽ രണ്ടില തന്നെയെന്ന സൂചന നൽകി ജോസ് കെ മാണി

By ന്യൂസ് ഡെസ്ക് March 12, 2021
കോഴിക്കോട്: കുറ്റ്യാടി സീറ്റില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന സൂചന നൽകി ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മത്സരിക്കുകയാണെങ്കില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് 12/03/21 വെള്ളിയാഴ്ച ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ‘നേതൃത്വത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍...
Read full story