തൃശ്ശൂർ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ പൗരത്വം കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് ഷഫീനയും മുഹമ്മദ്‌ റയ്ഹാനും. ഉമ്മ ഷാമിലയ്ക്കൊപ്പം കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ ഹരിത വി കുമാറിൽനിന്ന് ഇരുവരും പൗരത്വ രേഖകൾ ഏറ്റുവാങ്ങി. ജനനം കൊണ്ട് ലഭിച്ച മലേഷ്യൻ പൗരത്വമായിരുന്നു ഇവർക്ക് ഇന്ത്യൻ പൗരത്വം...
Read full story