കോഴിക്കോട്: കെ.എസ്ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ 'യാത്ര ഫ്യുവൽസി'ന്റെ കോഴിക്കോട് പെട്രോൾ ഔട്ട്ലെറ്റ് ഉദ്ഘാടനം പൊതുമരാമത്തു മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു.  പുതിയ കാലത്തിനനുസരിച്ച്  മാറ്റങ്ങൾക്ക് വിധേയമായി മുന്നോട്ട് പോകുന്ന...
Read full story
കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ആശുപത്രിയില്‍...
Read full story
വയനാട്: സംസ്ഥാനത്തെ സാക്ഷരതാ പ്രവര്‍ത്തനം ഡിജിറ്റല്‍ സാക്ഷരതയിലേക്ക് വ്യാപിപ്പിക്കണമെന്നും അതിന്റെ തുടക്കമാണിതെന്നും പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ്. ലോക സാക്ഷരതാ ദിന പരിപാടികളുടെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗൂഗിള്‍ ഓണ്‍ലൈനിലൂടെ നടന്ന...
Read full story
നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍  ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ  -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ്...
Read full story
ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ 14/08/21 ശനിയാഴ്ച പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ...
Read full story
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് തുടക്കമാകുന്നു. ആഗസ്റ്റ് 14ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. ലോകത്തെല്ലായിടത്തുമുള്ള മലയാളികളെയും...
Read full story
കോഴിക്കോട്: കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന്...
Read full story