കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണ് കേസിലെ പ്രതികളെന്നും കസ്റ്റംസ് 13/07/21 ചൊവ്വാഴ്ച കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിനു പിന്നില്‍ കൂടുതല്‍പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ അളവില്‍ സ്വര്‍ണം...
Read full story