കണ്ണൂര്‍: കേരളത്തില്‍ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 1,30,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജി.ഡി.പിയുടെ പുതിയ കണക്കിലാണ് ടൂറിസത്തിന് കേരളത്തിലുണ്ടായ കുതിപ്പ് വ്യക്തമാക്കിയത്....
Read full story