തിരുവനന്തപുരം : പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറതച്തുവന്നു. നരബലി നൽകിയ റോസിലിൻ, പത്മം എന്നിവരുടെ കൊലപാതകം പുറത്തറിയാതിരിക്കാൻ ഭഗവൽസിംഗിനെ കൊലപ്പെടുത്താൻ ഷാഫിയും ലൈലയും പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. സ്ത്രീകളെ നരബലി നൽകിയത് ദേവീപ്രീതിക്കായി ചെയ്‌തതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പത്മയ്ക്ക്...
Read full story