മഞ്ചേരി: സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലത്ത് വാടകയ്ക്കു താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ(45)യാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരന്റെ ഒന്‍പതുവയസുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞുകൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍...
Read full story