ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതികളിലൊരാളായ മുകേഷ് സിംഗ് സുപ്രീംകോടതയില്‍ ഹര്‍ജി നല്‍കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷിന്റെ വാദം. ഈ കേസ് വിശദമായി...
Read full story