ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി 28/10/21 വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും. കനത്ത മഴ സാധ്യതയുള്ളതിനാൽ, ജലനിരപ്പ് 139 അടിയിലും താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം....
Read full story