നവംബറിൽ സൗത്ചിറ്റൂർ, സർവീസ് തുടങ്ങും : മുളവുകാട്, കുറുങ്കോട്ട, വടുതല എന്നിവിടങ്ങളിലൂടെ സൗത്ത് ചിറ്റൂരിലേക്ക് എത്തുന്നതാണ് ഈ റൂട്ട്. ഇത് നവംബറിൽ തുടങ്ങും. ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസും വൈകാതെ ആരംഭിക്കും. ടെർമിനൽ പൂർത്തിയായെങ്കിലും ഫ്ലോട്ടിങ് പോണ്ടൂൺ സ്ഥാപിച്ചിട്ടില്ല. കൂടുതൽ ബോട്ടുകളും എത്തേണ്ടതുണ്ട്....
Read full story