തൃശൂര്‍: പോളണ്ടില്‍ ഒല്ലൂര്‍ സ്വദേശി സൂരജ് കൊല്ലപ്പെട്ടതു സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെന്ന് സൂചന. സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതോടെയാണ് ജോര്‍ജിയക്കാര്‍ ആക്രമിച്ചതെന്നു സൂരജിന്റെ ബന്ധു പറഞ്ഞു. സൂരജിനൊപ്പം പരുക്കേറ്റ തൃശൂര്‍ മുളയം സ്വദേശി പ്രജില്‍ അപകടനില തരണം ചെയ്തതായി വിവരം...
Read full story