ചെന്നൈ | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പുമായി തമിഴ്‌നാട്. ജൂൺ 28ന് ഡാമിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തിയാല്‍ അധിക ജലം കേരളത്തിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്. .
Read full story
ന്യൂഡല്‍ഹി: പുതിയ ഡാം സുരക്ഷ നിയമ പ്രകാരമുള്ള എല്ലാ അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ മേല്‍നോട്ടസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം തങ്ങള്‍ അംഗീകരിച്ചെന്നും എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍, അഭയ് എസ്. ഓക്ക എന്നിവരടങ്ങിയ...
Read full story
ന്യൂഡല്‍ഹി: നിര്‍ദിഷ്ട ഡാം സുരക്ഷാ അതോറിറ്റി നിലവില്‍ വരുന്നതുവരെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്നു സുപ്രീം കോടതി നിര്‍ദേശം.കഴിഞ്ഞ വര്‍ഷം പാസാക്കിയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അതോറിറ്റി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷം...
Read full story