കൊച്ചി: മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയുമായി ബന്ധപ്പെട്ടു തമിഴ്‌നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചെെന്നെയില്‍ ചര്‍ച്ച നടത്തി. മരംമുറിയ്ക്കാന്‍ കേരളം തടസം നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സുപ്രീം കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മരംമുറിക്കു കേരളം തടസം നില്‍ക്കരുതെന്ന് വിദഗ്ധ സമിതി നിര്‍ദേശവുമുണ്ട്....
Read full story