മഡ്‌ഗാവ്: ഐ.എസ്.എല്‍ ഫുട്‌ബോള്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനു ജയം. ശക്ത്തരായ മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്‌റ്റ് കീഴടക്കിയത്. നോര്‍ത്ത് ഈസ്‌റ്റിനായി ഘാന താരം കെവസി അപിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആദ്യമത്സരം...
Read full story