മുംബൈ: ഗതികേട് കാലത്ത് കൊള്ളയടിയും നടത്തുന്നു. 200 മീറ്റര്‍ ആംബുലന്‍സ് പോയതിന് 8000 രൂപ കൂലിവാങ്ങിയാണ് രോഗികളെ പിഴിയുന്നത്. കുര്‍ള സ്വദേശിയായ കബിരുണ്‍ നിസയെ ഹബീബ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രോഗിക്ക് ആവശ്യമുള്ള സൗകര്യം ആശുപത്രിയിലില്ലെന്ന്...
Read full story
മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍- ഐഡിയ സ്ഥാനംപിടിച്ചു. കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96ാം സ്ഥാനത്താണ് വോഡാഫോണ്‍- ഐഡിയയുടെ സ്ഥാനം. ഒരു മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ 14,625...
Read full story
മുംബൈ: പ്രായമായ മാതാപിതാക്കളെ പെരുവഴിയിലേക്ക് തള്ളുന്ന കാഴ്ച രാജ്യത്തിന്റെ പലഭാഗത്തും കാണുന്നു. മുംബൈയില്‍നിന്നുള്ള കാഴ്ച അത്തരത്തില്‍ ഒന്നാണ്. രോഗം ബാധിച്ച മകനെ പരിചരിക്കാന്‍ ഓടിയെത്തിയ അമ്മയെ ഒടുവില്‍ എല്ലാം ഭേദമായപ്പോള്‍ ആട്ടിപ്പായിച്ചു. എന്നാല്‍, ആ വാര്‍ത്തയില്‍ ചാരിതാര്‍ഥ്യം നല്‍കുന്ന മറ്റൊന്നുകൂടിയുണ്ട്. ഈ...
Read full story
മുംബൈ: രാജ്യത്ത് ഏഴുലക്ഷത്തിലേറെ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് കണക്കുകള്‍; ഉടമകളുടെ കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയിലെ പണലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമായി. ലോക്ഡൗണിന് ശേഷവും ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് സൂചനകള്‍. നേരത്തേ മൊബൈല്‍...
Read full story
മുംബൈ: മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര നന്ദേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ്...
Read full story
മുംബൈ: കൊവിഡ്- 19 ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബിഎംസി) നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
Read full story
മുംബൈ: ഭക്ഷണസാധനങ്ങളുമായി പോയ നാല് ട്രക്കുകള്‍ പിടിച്ചെടുത്ത് മാവോവാദികള്‍ കത്തിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഏതാനും മാവോവാദികളെ ഈ മാസം രണ്ടിന് ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചില മാവോവാദി ഗ്രൂപ്പുകള്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതറിയാതെ...
Read full story
മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി

By ന്യൂസ് ഡെസ്ക് May 17, 2020
മുംബൈ: മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി. കോവിഡ് വ്യാപനം പതിനായിരം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കടുത്തനിയന്ത്രണങ്ങള്‍ തുടരാന്‍തന്നെയാണ് ഈ സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുള്ളത്. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. മറ്റ് ജില്ലകളില്‍ നേരിയ ഇളവ് അനുവദിച്ചിട്ടുണ്ട്....
Read full story
മുംബൈ : നാടണയുവാന്‍ വേണ്ടി കഷ്ടപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ ദുരിത അനുഭവങ്ങളില്‍ ഏറ്റവും മനസ്സറിയുന്ന സംഭവമാണ് ആണ് മുംബൈയില്‍നിന്നും റിപ്പോര്‍ട്ട് ആകുന്നത്. പ്രസവിച്ചിട്ട് 17 ദിവസം മാത്രം പിന്നിട്ട യുവതി വിദര്‍ഭ മേഖലയിലെ വാഷി എന്ന സ്വന്തം ഗ്രാമത്തില്‍ എത്തുവാന്‍ നടന്നു...
Read full story
മുംബൈ: മഹാരാഷ്ട്രയില്‍ 250 പൊലീസുകാര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഒരു പൊലീസ് സ്റ്റേഷനില്‍ മാത്രം 27 പൊലീസുകാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ച പൊലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍...
Read full story