മുംബൈ: ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത് തുടരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു വിമാനത്താവളങ്ങളായ ഡൽഹി, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള 159 വിമാനങ്ങളാണ് ഡിസംബർ 12 വെള്ളിയാഴ്ച ഇൻഡിഗോ റദ്ദാക്കിയത്. വ്യഴാഴ്ച ഇരുനൂറിലേറെ സർവീസുകൾ രണ്ടു വിമാനത്താവളങ്ങളിൽ നിന്നായി ഇൻഡിഗോ റദ്ദാക്കിയിരുന്നു
Read full story