റിപ്പോര്‍ട്ട്

ഓട്ടോറിക്ഷ മറിഞ്ഞു വീട്ടമ്മ മരിച്ചു

By ന്യൂസ് ഡെസ്ക് February 17, 2026
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലി (60) ആണ് മരിച്ചത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെയാണ്ഭ അപകടം ഫെബ്രുവരി 17 രാവിലെ 10ന് പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ...
Read full story
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യത്ത് സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ്ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്...
Read full story
റിപ്പോര്‍ട്ട്

കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ പല്ല് പുറത്തെടുത്തു

By ന്യൂസ് ഡെസ്ക് February 10, 2026
മുണ്ടക്കയം: പല്ല് തേക്കുന്നതിനിടെ പത്തുവയസ്സുകാരൻ ഇളകിയ പല്ല് വിഴുങ്ങിയത്‌ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലെ ബ്രോങ്കോസ്കോപ്പി വിദഗ്ധരാണ് പുറത്തെടുത്തത്.മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർഥിയുടെ പല്ലാണ് ബ്രഷ്ചെയ്യുമ്പോൾ അടർന്ന് ഉള്ളിൽപ്പോയത്. വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു....
Read full story
കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലാണ് സംഭവം . സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു....
Read full story
കോട്ടയം | കോട്ടയം മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ചേരുതോട്ടിൽ ബീന (65), സൗമ്യ (37) എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് കരിനിലം സ്വദേശി പ്രദീപ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രദീപിനെ...
Read full story
മുണ്ടക്കയം (കോട്ടയം): ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓമ്‌നി വാന്‍ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദേശീയപാതയിലെ മരുതുംമൂട്ടില്‍ ആ​ഗസ്റ്റ്16 ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം ....
Read full story
കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ​ഗാർഡായിരുന്നു സുരേഷ്. ചാഞ്ഞ് കിടന്ന മരം...
Read full story
പെരുവന്താനം| ഇടുക്കി പെരുവന്താന് പഞ്ചായത്തിലെ മതമ്പയിൽ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. ജൂലൈ 29 ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പയിലാണ് ആക്രമണമുണ്ടായത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ്...
Read full story
മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളില്‍ നടത്തിയ പരിശോധനകളിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി. 103 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 14 ബസുകള്‍ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താല്‍ക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ...
Read full story
മുണ്ടക്കയം : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.കോരുത്തോട് വില്ലേജ് ഓഫീസിന് സമീപം വലിയവീട്ടിൽ സനൂപ് വി.എസ് (37) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി കോരുത്തോട് അമ്പലക്കുന്ന് സ്വദേശിയായ യുവാവിനെ...
Read full story