കണ്ണൂർ: ദേശാടന പക്ഷികള്‍ വിരുന്നിനെത്തുന്ന വിശാലമായ ചതുപ്പ് നിലങ്ങളും വയല്‍പ്പരപ്പും പുഴയും ചെറു തുരുത്തുകളുമായി പരന്നു കിടക്കുന്ന പുല്ലൂപ്പിക്കടവ് പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാവുന്നു. നാറാത്ത് ഗ്രാമ പഞ്ചായത്ത് മുന്‍കയ്യെടുത്താണ് പുല്ലൂപ്പിക്കടവ് കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആവിഷ്‌കരിക്കുന്നത്. ഈ മനോഹര തീരത്തിന്റെ...
Read full story