പാലക്കാട്: പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആണ്‍കുട്ടികള്‍), മുണ്ടൂര്‍ (പെണ്‍കുട്ടികള്‍) പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി 10 ശതമാനം സീറ്റുകള്‍ സംവരണം...
Read full story