മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യു​ള്ള ഏ​തൊ​രു ന​യ​ത​ന്ത്ര ക​രാ​റി​ലും യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യു​ന്ന​തി​ലു​പ​രി അ​വ​രു​ടെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​മേ​രി​ക്ക​ൻ ജൂ​ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ...
Read full story
മാനെയും ഫര്‍മീനോയും  സൗദിയില്‍ ഒന്നിച്ചേക്കും
റിപ്പോര്‍ട്ട്

മാനെയും ഫര്‍മീനോയും സൗദിയില്‍ ഒന്നിച്ചേക്കും

By ന്യൂസ് ഡെസ്ക് July 6, 2023
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് താരം സെനഗലിന്റെ സാദിയോ മാനെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍അഹ്ലി രംഗത്ത്. മാനെയുമായി അല്‍ അഹ്ലി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ലിവര്‍പൂളില്‍ മാനെയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍ ആയിരുന്ന...
Read full story