ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത്. എക്‌സിറ്റ് പോൾ ഫലം പ്രവചിച്ചത് പോലെ ആംആദ്മി തന്നെയാണ് മുന്നേറുന്നത്. ആംആദ്മി പാർട്ടി 86 സീറ്റിലും ബിജെപി 72 സീറ്റിലും കോൺഗ്രസ് 4 സീറ്റിലും മുന്നേറുകയാണ്. 250 വാർഡുകളാണ് ഡൽഹി...
Read full story