സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍
റിപ്പോര്‍ട്ട്

സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍

By ന്യൂസ് ഡെസ്ക് July 12, 2021
സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ 11/07/2021 ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം...
Read full story