സുതാര്യവും ലളിതവുമായതും ഉയർന്ന സുരക്ഷിതത്വം  ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നതു തുടരുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ.  സംയോജിത ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റത്തിൽ നടപ്പിലാക്കിയ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ട്രഷറി, ധനകാര്യ...
Read full story
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ മനുഷ്യന്റെ ഉപജീവനം അസാധ്യമാണെന്നും മനുഷ്യ പരിണാമത്തിന്റെയും വികസത്തിന്റെയും ചരിത്രം ഇതു വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ചു വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശിൽപ്പശാല...
Read full story
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച് അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സർക്കാർ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ...
Read full story
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്
റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്

By ഡെസ്ക് ന്യൂസ് December 20, 2021
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 22ന് വൈകിട്ട് 3ന് മാസ്‌കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആദ്യ 50 സംരംഭകർക്ക് വായ്പാനുമതിപത്രം വിതരണം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ.എഫ്.സി...
Read full story
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഡിസംബർ 21 വൈകിട്ട് 4.30ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.എ.ടി. ചെയർമാൻ ജസ്റ്റിസ് സി.കെ....
Read full story
ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു
റിപ്പോര്‍ട്ട്

ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു

By ഡെസ്ക് ന്യൂസ് December 3, 2021
*ഉദ്ഘാടനം ഡിസംബർ 4പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബർ 4ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും നിർവഹിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ്...
Read full story
കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി
റിപ്പോര്‍ട്ട്

കുട്ടികൾക്കായി കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി

By ന്യൂസ് ഡെസ്ക് November 26, 2021
* 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംകേരള ബാങ്ക് കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ 29ന് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി...
Read full story
കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണു...
Read full story
നീതി ആയോഗ് പുറത്തിറക്കിയ ഇന്ത്യയുടെ നഗരാസൂത്രണത്തിലെ ശേഷികൾ സംബന്ധിച്ച റിപ്പോർട്ടിനെ ആസ്പദമാക്കി കിലയുടെ നേതൃത്വത്തിൽ ദേശീയ കോളോക്കിയം സംഘടിപ്പിക്കും. ന്യൂഡൽഹി ആസ്ഥാനമായ ദേശീയ നഗരകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ദേശീയ സംവാദം സംഘടിപ്പിക്കുന്നത്. നവംബർ 24 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് കൊളോക്കിയം...
Read full story
**സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനബാലാവകാശ കമ്മീഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ നിര്‍ബ്ബന്ധമായും മാധ്യമ പഠനത്തിന്റെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.മുഹമ്മദ് നിയാസ് സി.പി. സാര്‍വ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ...
Read full story