തിരുവനന്തപുരം: വിമാനത്താവളത്തില്‍ യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് തിരിച്ചിറക്കിയത്. 23/01/23 തിങ്കളാഴ്ച രാവിലെ 8.40 ന് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് 9.10...
Read full story
മസ്‍കത്ത്: അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോനാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ. ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പൊലീസ് ഹോസ്‍പിറ്റലിലെ, ഡോ....
Read full story
മസ്ക്കറ്റ്: കൂറ്റൻ തിരമാലയിൽ പെട്ട അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർ ഒലിച്ചുപോയ അപകടത്തിന്റെ ദാരുണമായ ദൃശ്യങ്ങൾ പുറത്ത്. ദാഫാർ ഗവർണറേറ്റിലെ അൽ മുഗ്‌ സെയിൽ ബീച്ചിൽ 10/07/22 ഞായറാഴ്ച ഉച്ചയോട് കൂടിയായിരുന്നു അപകടം. അപ്രതീക്ഷിതമായി വന്ന വലിയ തിരമാലയിൽപ്പെട്ടവർ കടലിലേക്ക് വീഴുന്നതിന്റെ...
Read full story
മസ്‍കത്ത്: ഒമാനിലെ ഏറ്റവും മികച്ച ആയുർവേദ ചികിത്സാ കേന്ദ്രമായി മാറാനൊരുങ്ങി കോയമ്പത്തൂർ ആയുർവേദ സെന്റർ (സി.എ.സി). പ്രസിദ്ധമായ കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ അഞ്ചാമത്തെ ശാഖയാണ് 2022 മാർച്ച് 18ന് മബേലയിൽ പ്രവർത്തനം ആരംഭിച്ചത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ്...
Read full story
മസ്‌കറ്റ്: മുന്‍ ഇന്ത്യ, ഒമാന്‍ ഹോക്കി പരിശീലകനും ഇന്ത്യന്‍ വനിതാ ടീം പരിശീലകനുമായിരുന്ന സയ്യിദ് അലി സിബ്‌തൈന്‍ നഖ്‌വി (89) ഒമാനില്‍ അന്തരിച്ചു 1982-ല്‍ രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഒമാനിലെത്തിയ സയ്യിദ് നഖ്‌വി, പിന്നീട് 39 വര്‍ഷം ഒമാനില്‍ തുടരുകയായിരുന്നു. ഒമാനില്‍ ഹോക്കി...
Read full story
മസ്‍കത്ത്: ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ അധികൃതർ‌ പിടിച്ചെടുത്തു. അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അൽ വുസ്‍ത ഗവർണറേറ്റിലെ ദുഖമിൽ വെച്ച് നടപടി സ്വീകരിച്ചത്. പ്രവാസികളുടെ തൊഴിൽ നിയമലംഘനമാണ് നടപടികൾക്ക് കാരണമായതെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ...
Read full story
ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു
റിപ്പോര്‍ട്ട്

ഹൃദയാഘാതം മൂലം മലയാളി ഒമാനില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് June 13, 2021
മസ്‌കത്ത്‌: ഒമാനില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു. എണാകുളം മുവാറ്റുപുഴ ഈസ്റ്റ്‌ മരടില്‍ മാടവന കൃഷ്‌ണന്‍കുട്ടി ചന്ദ്രനറെ മകന്‍ പളളിപ്പുറത്തുവീട്ടില്‍ രൂപേഷ്‌ (42) ആണ്‌ മരിച്ചത്‌. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. അമ്മ നിര്‍മല ചന്ദ്രന്‍.ഭാര്യ: ശ്രീജ രൂപേഷ്‌ .12 വയസുളള മകനും രണ്ടുവയസുകാരിയായ...
Read full story
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്
റിപ്പോര്‍ട്ട്

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

By ന്യൂസ് ഡെസ്ക് April 22, 2021
മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്. പാകിസ്താന്‍, ബംഗ്ലാദേശ് പൗരന്‍മാരേയും വിലക്കി കൊണ്ടാണ് ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ ഉത്തരവ്.എന്നാല്‍ ഒമാനി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല. ഏപ്രില്‍...
Read full story
വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍
റിപ്പോര്‍ട്ട്

വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് ഒമാന്‍

By ന്യൂസ് ഡെസ്ക് March 24, 2021
മസ്‌ക്കത്ത്: ഒമാന്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മാളുകളിലെ സെയില്‍സ്, അക്കൗണ്ടിംഗ്, കാഷ്യര്‍, മാനേജ്‌മെന്റ് എന്നീ തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം തസ്തികകളില്‍ നിയമനം ഒമാന്‍ സ്വദേശികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും.2021 ജൂലൈ 20 മുതല്‍ പുതിയ ഉത്തരവ്...
Read full story
ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു
റിപ്പോര്‍ട്ട്

ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുന്നു

By ന്യൂസ് ഡെസ്ക് December 22, 2020
മസ്‌ക്കത്ത്: 2020 ഡിസംബര്‍ 27 ഞായറാഴ്ച മുതല്‍ ഒമാനില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമാവുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍മുഹമ്മദ് അല്‍ സഈദി . 15,600 ഡോസ് വാക്‌സിനാണ് ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ഗുരതര രോഗ ബാധിതരും, ആരോഗ്യ പ്രവര്‍ത്തകരും അടക്കം...
Read full story