സന്ദര്‍ശകരുടെ മനം കവര്‍ന്ന് മേളയില്‍ സഫി റോബോട്ട്
റിപ്പോര്‍ട്ട്

സന്ദര്‍ശകരുടെ മനം കവര്‍ന്ന് മേളയില്‍ സഫി റോബോട്ട്

By ന്യൂസ് ഡെസ്ക് May 14, 2022
സന്ദര്‍ശകരുടെ മനം കവര്‍ന്ന് മേളയില്‍ ഓടിക്കളിക്കുകയാണ് സഫി റോബോട്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയുടെ ഭാഗമായുള്ള  'ടെക്നോ ഡെമോ' മേളയിലാണ് മുസലിയാര്‍ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ...
Read full story