കാസർകോട്: മരം ലേലം
അറിയിപ്പുകള്‍

കാസർകോട്: മരം ലേലം

By ന്യൂസ് ഡെസ്ക് September 26, 2021
കാസർകോട്: ഉപ്പള വില്ലേജിലെ മുസ്സോടി അദീക്കയില്‍ സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള കാറ്റാടി മരം ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ഉപ്പള വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04998 244044.
Read full story