കാസർകോട്: സ്വീപിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സമ്മതിദായകര്‍ക്കായുള്ള ബോധവത്കരണ പരിപാടി ഹൊസങ്കടിയില്‍ നടന്നു. മഞ്ചേശ്വരം ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ കെ.പി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസറും സ്വീപ് മഞ്ചേശ്വരം നിയോജക മണ്ഡലകമ്മിറ്റി ചെയര്‍ പേഴ്‌സണുമായ  ജ്യോതി...
Read full story