ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാനും കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ ലബോറട്ടറികളിലേക്ക് അയക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ബ്രിട്ടണില്‍ നിന്നും എത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ എയര്‍ സുവിധ എന്ന വെബ്സൈറ്റില്‍ രേഖപ്പടുത്തണമെന്നും കേന്ദ്ര...
Read full story