ദേശീയപാത 66 ഇടപ്പള്ളി - മൂത്തകുന്നം വീതി കൂട്ടുന്നതിന് മുന്നോടിയായി മൂത്തകുന്നത്ത് ആരംഭിച്ച കെട്ടിടങ്ങളുടെ പൊളിച്ചു നീക്കൽ ജില്ലാ കളക്ടർ ജാഫർ മാലിക് സന്ദർശിച്ചു വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലാണെന്നും കാലവർഷം അവസാനിക്കുന്നതിന് മുൻപ് കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി പൂർത്തിയാക്കുമെന്നും...
Read full story