എറണാകുളം: സോളാറില്‍ നിന്ന് വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ കൊച്ചി മെട്രോയില്‍  പുതിയ  ഒരു പ്ലാന്റ് കൂടി  പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട്  ശേഷിയുള്ള പ്ലാന്റ്  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു....
Read full story