മുംബൈ: കോവിഡിനിടയില്‍ ഓഹരി സൂചികകള്‍ നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍ മുന്നേറ്റം കാഴ്ചവച്ച് മൂച്വല്‍ഫണ്ട് വിപണി.കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്നതും വാക്സിനേഷന്‍ വേഗം കുറഞ്ഞതുമാണ് ഓഹിരി വിപണികളിലെ തളര്‍ച്ചയ്ക്കു കാരണം.സെന്‍സെക്‌സ് 41.75 പോയിന്റ് ഉയര്‍ന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ്...
Read full story