കണ്ണൂർ: മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) നിര്യാതയായി. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ് കൂവോട്ടെ വീട്ടിൽ 02/05/21 ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. മക്കൾ: എം വി ഗിരിജ(സഹകരണ...
Read full story