സെഗെങ്: വിമതപക്ഷത്തിനുനേരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മ്യാന്‍മറില്‍ നൂറിലേറെ മരണം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ സെഗെങ് പ്രവിശ്യയില്‍ കഴിഞ്ഞ 11 ന് സായുധ കലാപകാരികളായ വിമതപക്ഷം വിളിച്ച യോഗത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്കു നേരേയായിരുന്നു ആക്രമണമെന്നു സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു....
Read full story