കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണനും ചേർന്ന് അമ്മയുടെ ഹാളിൽ നടന്ന ചടങ്ങിൽ മൈഡിയർ മച്ചാന്റ ഓഡിയോ പ്രകാശിപ്പിച്ചു. മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്ര ചടങ്ങിൽ ഓൺലൈൻ ആശംസകളർപ്പിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ...
Read full story