പത്തനംതിട്ട | ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ജോഷിന്‍ ബിനു(17), ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്രയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും ഫെബ്രുവരി 23 തിങ്കളാഴ്ച...
Read full story
സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍  ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ....
Read full story
പ്ലാസ്റ്റിക് നിരോധിച്ചു
അറിയിപ്പുകള്‍

പ്ലാസ്റ്റിക് നിരോധിച്ചു

By ന്യൂസ് ഡെസ്ക് July 12, 2022
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുകയോ, വിതരണം ചെയ്യുകയോ, സംഭരണം നടത്തുകയോ, വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പിഴ ഈടാക്കുമെന്നും കുറ്റമാവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി...
Read full story
അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
അറിയിപ്പുകള്‍

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

By ന്യൂസ് ഡെസ്ക് May 27, 2022
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം വരുന്ന നാശനഷ്ടങ്ങള്‍ക്ക് ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും...
Read full story
പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
തൊഴിലവസരങ്ങള്‍

പത്തനംതിട്ട: ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

By ന്യൂസ് ഡെസ്ക് June 24, 2021
പത്തനംതിട്ട: മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്...
Read full story