കോഴിക്കോട് : നടിയും മോഡലുമായ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശിനിയായ ഷഹന യാണ് മരിച്ചത്. 2022 മെയ് 12ന് രാത്രിയോടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. ജനലഴിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ...
Read full story