മൈ​സൂ​രു: മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ന് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹൈ​ഡ്ര​ജ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടം ഉണ്ടായത്. ഡിസംബർ 25 വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ് സം​ഭ​വം. ബ​ലൂ​ൺ വി​ൽ​പ്പ​ന​ക്കാ​ര​നും ബ​ലൂ​ൺ വാ​ങ്ങാ​നെ​ത്തി​യ വ്യ​ക്തി​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ്...
Read full story
മൈസൂരു: ലഹരിവിൽപ്പനക്കേസിൽ മൈസൂരു സെൻട്രൽ ജയിലിൽ തടവിൽക്കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. സംഭവത്തിൽ മകന്റെ സുഹൃത്തിനെയും അറസ്റ്റുചെയ്തു. മൈസൂരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ, എം. സുരേഷ് എന്നിവരെയാണ് മാണ്ഡി പോലീസ് അറസ്റ്റുചെയ്തത്. സുരക്ഷാപരിശോധനയ്ക്കിടെ ജീൻസി‌ന്റെ കീശയിൽ...
Read full story
മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്. 2025...
Read full story
റിപ്പോര്‍ട്ട്

മൈ​സൂ​രുവിൽ വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

By ന്യൂസ് ഡെസ്ക് November 15, 2025
മൈ​സൂ​രു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ...
Read full story
മൈസൂരു | കർണ്ണാടകയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നവെന്ന ആശങ്കകൾക്കിടെ, മൈസൂരുവിലെ പ്രശസ്തമായ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധനകൾക്കായി ആയിരക്കണക്കിന് ആളുകൾ എത്തുന്നു. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ, അതിരാവിലെ മുതൽ ഔട്ട്‌പേഷ്യന്റ് കൺസൾട്ടേഷനായി ആളുകൾ നീണ്ട നിരയിൽ കാത്തുനിൽക്കുന്നത് കാണാം.ഹാസൻ ജില്ലയിൽ...
Read full story
മൈസൂരു: വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. 26/01/23 വ്യാഴാഴ്ച രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി...
Read full story
ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത 2023 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ​10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി പറഞ്ഞു. 117 കിലോമീറ്റർ ദൂരം വരുന്ന...
Read full story
മൈസുരു: കര്‍ണാടകയില്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആര്‍.കെ. കുല്‍ക്കര്‍ണി(82)യുടെ അയല്‍ക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്.സായാഹ്ന നടത്തത്തിനിടെ കഴിഞ്ഞ നാലിന് കാറിടിച്ചായിരുന്നു കുല്‍ക്കര്‍ണിയുടെ മരണം. ആദ്യം അപകടമാണെന്നായിരുന്നു ധാരണയെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്നു...
Read full story
മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍.സംഭവം ആസൂത്രിതമാണെന്നു കര്‍ണടക പോലീസ് പറഞ്ഞു. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82)എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനാണ്...
Read full story
മൈസൂരു: പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം തടാകത്തില്‍ കണ്ടെത്തിയത് നരബലിയെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. പരാതിയില്‍ 2 സഹപാഠികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഒപ്പം പഠിക്കുന്ന 3 കുട്ടികള്‍ കാര്‍ കഴുകാനെന്നു പറഞ്ഞു മകനെ വീട്ടില്‍ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു...
Read full story