തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് മോശം സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ എം.ഡി എന്‍.പ്രശാന്ത് ഐ.എ.എസിനെതിരെ കേസെടുത്തു. പാലാരിവട്ടം പൊലീസാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്തീത്വത്തെ അപമാനിച്ചെന്ന് പ്രാഥമികമായി...
Read full story