ഇടുക്കി: അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐഎസ് ഒ പ്രതിനിധി എന്‍ ശ്രീകുമാര്‍ സര്‍ട്ടിഫിക്കറ്റ് കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ജോര്‍ജ്ജി പി മാത്തച്ചന് കൈമാറി....
Read full story