കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ മത്സരിക്കും. യുഡിഎഫ് പിന്തുണയോടെയാകും കെകെ രമ മണ്ഡലത്തില്‍ ജനവിധി തേടുക. രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍...
Read full story