നാഗർകോവില്‍: തിങ്കള്‍ച്ചന്തയില്‍ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി.ഒസൂർ സ്വദേശികളായ ലക്ഷ്മി,മല്ലിക,സംഗീത എന്നിവരാണ് പിടിയിലായത്.തിങ്കള്‍ച്ചന്തയില്‍ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസിലായിരുന്നു മോഷണം. പ്രതി മല്ലികയെ യാത്രക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു പണം കവരുന്നത് കണ്ട...
Read full story
നാഗര്‍കോവില്‍: ബെംഗളൂരുവില്‍ നിന്ന്‌ 5 വയസ്‌ പ്രായമുളള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.കാട്ടാക്കട പൂവച്ചല്‍ ബതേല്‍ ഹൗസില്‍ ജോസഫ്‌ ജോണ്‍(55), ഭാര്യ എസ്‌തര്‍(37) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കളയിക്കാവിള ബസ്‌റ്റാന്‍റില്‍ വെച്ചാണ്‌ ഇവര്‍ പിടിയിലായത്‌. ബംഗളൂരു മെജസ്റ്റിക്ക്‌ സ്വദേശി വിജയകുമാര്‍...
Read full story