നാഗ്പുർ: ഉത്തർപ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്‌ട്രയിലും ബുള്‍ഡോസർ രാജ്. നാഗ്പുർ കലാപത്തിന്‍റെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ഫാഹിം ഖാന്‍റെ ഇരുനില വീട് ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു.ഇന്നലെ (മാർച്ച് 24) രാവിലെ 10.30ഓടെ, യശോധര നഗർ സഞ്ജയ് ബാഗ് കോളനിയിലെ ഫാഹിം...
Read full story