ന്യൂഡല്‍ഹി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ പൊതുസ്ഥലത്തെ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഹോളി ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തു. മുംബൈയില്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഹോളി ആഘോഷങ്ങള്‍...
Read full story