ചണ്ഡീഗഢ്: ഉത്തര്‍പ്രദേശിന് പിന്നാലെ ഹരിയാനയിലേയും കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി. ബി.ജെ.പി എം.പി നയബ് സൈനിയുടെ കാറാണ് സമരത്തിനിടയിലേക്ക് ഓടിച്ചുകയറ്റിയതെന്ന് കര്‍ഷകര്‍ പറയുന്നു. അപകടത്തില്‍ ഒരു കര്‍ഷകന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ കേസെടുക്കണമെന്നും അല്ലെങ്കില്‍ ഒക്ടോബര്‍ 10 ന് പൊലീസ്...
Read full story