കൊച്ചി :കുട്ടികളുടെ മുന്നില്‍ വെച്ച് നഗ്നത പ്രദർശിപ്പിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍പ്പെടുമെന്ന് ഹൈക്കോടതി . പോക്സോ വകുപ്പുകള്‍ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിക്ക്...
Read full story