ഇത് കേട്ട് നിന്ന വിയാനും പപ്പിയും ഏറെ സന്തോഷത്തോടെ ചോദിച്ചു, അപ്പോ നമുക്ക് കളിക്കാൻ ഒരാളു കൂടി വരുന്നുണ്ടല്ലേ ? അതെ മോനെ അവൾക്കും ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവില്ലായിരിക്കാം. എന്തായാലും നക്ഷത്ര ഇങ്ങ് എത്താറായി കാണും . ഒരുപാട് സങ്കടപെട്ടായിരിക്കും അവളും...
Read full story
