കൂടുതല്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ചു
റിപ്പോര്‍ട്ട്

കൂടുതല്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ചു

By ന്യൂസ് ഡെസ്ക് February 19, 2023
ഗ്വാളിയോര്‍: ദക്ഷിണാഫ്രിക്കയില്‍നിന്നും 12 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയുമായി പ്രത്യേക വിമാനം 10 മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ഗ്വാളിയര്‍ വിമാനത്താവളത്തിലിറങ്ങി. ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമാണ് എത്തിയത്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാന്‍ പ്രത്യേക ഉറക്കമരുന്നു നല്‍കിയായിരുന്നു യാത്ര. ഇതോടെ രാജ്യത്തെത്തിച്ച...
Read full story