ബാലതാരമായി മലയാളി മനസിലിടം പിടിച്ച് പിന്നീട് മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായി നിൽക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയതും...
Read full story