പാലക്കാട് : അട്ടപ്പാടി ഊരുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെതായ ഗോത്ര ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്ത് 'നമ്ത്ത് ബാസെ' എന്ന പേരില്‍ ആരംഭിച്ചു. സര്‍ക്കാര്‍ 'മഴവില്‍ പൂവ്' എന്ന പേരില്‍ സംസ്ഥാനത്തെ ആദിവാസി മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ഓണ്‍ലൈന്‍...
Read full story